ആക്ഷേപം സഹിക്കവയ്യാതെ കാട്ടിലേക്ക് ഓടി രക്ഷപെട്ടു, മനസാക്ഷി ഇല്ലാത്ത ലോകം | *Viral

2022-11-13 5,958

23 year old youth now returned to his normal life after running to jungle fearing villagers | സാന്‍സിമാന്‍ റുവാണ്ടയിലായിരുന്നു ജീവിച്ചിരുന്നത്. എന്നാല്‍ നാട്ടുകാരെ പേടിച്ചും, പരിഹാസങ്ങളെയും തുടര്‍ന്നാണ് ഇയാള്‍ വനത്തിലേക്ക് ഓടിരക്ഷപ്പെട്ടത്. താമസവും അവിടെയായിരുന്നു. ഇപ്പോള്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് ബൈക്കോടിക്കാന്‍ പഠിച്ചിരിക്കുകയാണ് സാന്‍സിമാന്‍. നേരത്തെ ഈ യുവാവിനെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. ഇത് വൈറലായിരുന്നു.